പേരൂർ: മിനി മന്ദിരത്തിൽ തങ്കപ്പൻ (റിട്ട. തദ്ദേശ സ്വയംഭരണ വകുപ്പ് - 80) നിര്യാതനായി. ഭാര്യ: ജയിനമ്മ. മക്കൾ: ഡാളി, ജോയി, ഷേർളി, ഷാജി, രാജേഷ്, മിനി, സുനിൽ കുമാർ. മരുമക്കൾ: രാജീവ്, തുളസീധരൻ, ശോഭനൻ, അജിത, സരിത, ലിസി.