ഇരവിപുരം: വഞ്ചിയിൽ സുരേഷ് ഭവനിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ ജി. സുശീല (ലീല- 80) നിര്യാതയായി. മക്കൾ: എസ്. സുരേഷ് ബാബു, എസ്. ലത, എസ്. ജയശ്രീ, എസ്. സിന്ധു, എസ്. ഷൈൻ. മരുമക്കൾ: ശ്രീജയ, പരേതനായ മനോഹരൻ, സുജാതൻ, പ്രിയധർമ്മൻ, ഷീജ.