ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ മനോജ് കോട്ടേജിൽ യോഹന്നാൻ മത്തായി (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ യോഹന്നാൻ. മക്കൾ: മനോജ്, അനു. മരുമക്കൾ: ഷേർളി, ബെൻസൺ തോമസ്.