കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൂനിയ്യത്ത് (പള്ളിവടക്ക്) അലിയാരുകുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പനച്ചമൂട് മുസ്‌ളീം നുസ്രത്തുൽ ജമാഅത്ത് കബർസ്ഥാനിൽ. സഹോദരങ്ങൾ: പരേതനായ കൊച്ചുകുഞ്ഞ്, ഖദീജാഉമ്മാകുഞ്ഞ്.