എഴുകോൺ: കടയ്ക്കോട് ചെപ്ര പടിഞ്ഞാറ്റത്തിൽ എൻ. നടരാജൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വാമാക്ഷി. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: മഞ്ജു, ബിന്ദു. സഞ്ചയനം 23ന് രാവിലെ 8ന്.