പരവൂർ: കോട്ടപ്പുറം തെക്കേവീട്ടിൽ പരേതനായ കായലഴികത്ത് മാധവൻ പിള്ളയുടെ ഭാര്യ ഡി. ഭാവാനി അമ്മ (95) നിര്യാതയായി. മക്കൾ: ബി. ശിവകുമാരി അമ്മ, പരേതനായ എം.ചന്ദ്രചൂഢൻ പിള്ള, എം. ശിവപ്രസാദ്. മരുമക്കൾ: രവികുമാർ, ഗംഗ, സിന്ധു. സഞ്ചയനം 23ന് രാവിലെ 7.30ന്