ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് തെക്ക് തെങ്ങുംതുണ്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (91) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻപിള്ള (കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് സംസ്ഥാന കമ്മിറ്റിയംഗം ), രമണിഅമ്മ, ശിവദാസൻപിള്ള, സുശീലഅമ്മ, പരേതയായ മീനാക്ഷിഅമ്മ. മരുമക്കൾ: ദിവാകരൻപിള്ള, മല്ലികഅമ്മ, തുളസീധരൻപിള്ള, ലതിക, പരേതനായ സജീവ് കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.