ഓയൂർ: കരിങ്ങന്നൂർ പെരിഞ്ഞയിൽ പുത്തൻവീട്ടിൽ പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: പ്രസന്ന (അദ്ധ്യാപിക, ജി.വി.എച്ച്.എസ്, ഇരവിപുരം), പ്രസാദ് (ഷാജി ) (ഗൾഫ്), പ്രഭാത് (ഗൾഫ്), പ്രമീള. മരുമക്കൾ: അജയകുമാർ, സംഗീത, അംബിക., ശ്രീകുമാർ.