കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് അൻസിൽ കോട്ടേജിൽ റഷീദ് (55) നിര്യാതനായി. ഭാര്യ: ഹസീന റഷീദ്. മക്കൾ: അൻസിൽ, ആഫിയ.