shahbanath

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുതങ്ങൾ നഗർ 180, സാബിത്ത് മൻസിലിൽ, റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഇ. സഹീതുകുട്ടിയുടെ ഭാര്യ ഷഹ്ബാനത് ബീവി ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: ഷ​ഹീന, സാബിത്ത്, ഷമീന, സ​ബിത. മരുമക്കൾ: പരേതനായ ഷിഹാബുദ്ദീൻ , എം.എച്ച്. നൗഷാദ് , മൈദീൻ കണ്ണ് നാസർ , റ​ജീന.