s

കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക്, തച്ചൂർ മീനത്തതിൽ (പ്ലാമൂട്ടിൽ) പരേതനായ കരുണാകരന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അനിരുദ്ധൻ, ആനന്ദൻ, അശോകൻ, അർജുനൻ, അഭിമന്യു, അരവിന്ദാക്ഷൻ, ആമ്പാടി, അമ്പിളി. മരുമക്കൾ: ഇന്ദിര, ലില്ലി, സിന്ധുജ, ലീല, അമ്പിളി, മഞ്ജു, ഷിജി, ജ്യോതി ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.