a

പുത്തൂർ: പുതുക്കാട്ട് അനീഷ് ഭവനിൽ അച്ചൻകുഞ്ഞ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പുത്തൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഭാര്യ: ലിസി. മക്കൾ: അനീഷ്, ആൻസി. മരുമകൾ: ദീപേഷ്.