പറമ്പത്തുകുളങ്ങര: പാവുമ്പതെക്ക് സുമതി ഭവനത്തിൽ പരേതനായ പരമുവിന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: സുധാകരൻ, സുജാതൻ, സുഷമ, സുശീല, സുദർശനൻ, ഷീല, സുരേഷ്ബാബു. മരുമക്കൾ: രാധ, മണിഅമ്മ, സോമൻ, ബിന്ദു, രാജൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.