ഇഞ്ചക്കാട്: ബഥേൽ പുത്തൻവീട്ടിൽ പാസ്റ്റർ ഡേവിഡ്സണിന്റെ ഭാര്യ ലിസി (47) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഇഞ്ചക്കാട് ചർച്ച് ഒഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിബിൻ, ലിൻസ.