കരുനാഗപ്പള്ളി: പനച്ചമൂട് മുസ്ളീം നുസ്രത്തുൽ ജുമാഅത്ത് പ്രസിഡന്റും പുതിയകാവിലെ തേയില വ്യാപാരിയും കെ.എസ് കാലിത്തീറ്റ ഏജന്റുമായ ആദിനാട് തെക്ക് കാട്ടയ്യത്ത് പുത്തൻപുരയിൽ (പള്ളിവടക്കതിൽ) മുഹമ്മദ്കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: ഷീബ, ഷിബു (കെ.എം.എം.എൽ), ഷീമ. മരുമക്കൾ: സലീം, രഹന, നിസാർ.