പുനലൂർ: വാളക്കോട് ഷഫീക്ക് വില്ലയിൽ വിമുക്ത ഭടൻ സായൂ റാവുത്തർ ഇസ്മയിൽ (72) നിര്യാതനായി. ഭാര്യ: ജമീലാ ഇസ്മയിൽ. മക്കൾ: അയിശ ഇസ്മയിൽ, ഷഫീക്ക് ഇസ്മയിൽ. മരുമക്കൾ: നൗഷാദ് ജമാലുദ്ദീൻ, ഷാമിൻ ഷംസുദ്ദീൻ.