susheela-80

ഇ​ര​വി​പു​രം: വ​ഞ്ചി​യിൽ സു​രേ​ഷ് ഭ​വ​നിൽ പ​രേ​ത​നാ​യ എൻ. ശ്രീ​ധ​ര​ന്റെ ഭാ​ര്യ ജി. സു​ശീ​ല (ലീ​ല​-80) നി​ര്യാ​ത​യാ​യി. മ​ക്കൾ: എസ്. സു​രേ​ഷ്​ ബാ​ബു, എസ്. ല​ത, എസ്. ജ​യ​ശ്രീ, എസ്. സി​ന്ധു, എസ്. ഷൈൻ. മ​രു​മ​ക്കൾ: ശ്രീ​ജ​യ, പ​രേ​ത​നാ​യ മ​നോ​ഹ​രൻ, സു​ജാ​തൻ, പ്രിയ​ധർ​മ്മൻ, ഷീ​ജ. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 6ന്.