കൊട്ടാരക്കര: ചക്കുവരയ്ക്കൽ പുത്തൻപുര മേലേതിൽ ദേവകിഅമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സജികുമാർ, സുജാത, ഉഷ. മരുമക്കൾ: കല, ശശിധരൻ, സുരേഷ്.