shyamili-sundher-27

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം ചാ​വാ​ട്ടി​ത്ത​റ​യിൽ സു​ന്ദ​രേ​ശ​ന്റെ​യും ബേ​ബി​യു​ടെ​യും മ​കൾ ശ്യാ​മി​ലി സു​ന്ദർ (27) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​രി: ശാ​ന്തി​നി സു​ന്ദർ. സ​ഞ്ച​യ​നം 24ന് രാ​വി​ലെ 7ന്.