നീണ്ടകര: പനീത്തറ തെക്കതിൽ (മുരുക്കുവിള) പരേതനായ തങ്കപ്പന്റെ മകൻ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രമിത, രജിത. മരുമക്കൾ: വിപിൻ, അജിത്ത്. സഞ്ചയനം 24ന് രാവിലെ 6.30ന്.