ranghanadhan-70

മ​രു​ത്തടി: ക​ന്നി​മേൽ​ചേ​രി കൊ​ച്ചു​വീട്ടിൽ രം​ഗ​നാ​ഥൻ (70) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: സതി. മക്കൾ: ലി​ബിൻ, ലി​ബി​ന. മ​രുമക്കൾ: അർച്ചന, സുധീർ.