പരവൂർ: കൂനയിൽ കൃഷിഭവന് സമീപം കോവിലകത്ത് വീട്ടിൽ വി. ജയകുമാർ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ- 57) നിര്യാതനായി. കോട്ടപ്പുറം കിഴക്കേ കുബിയിൽ കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജ്യോതിമോൾ. മക്കൾ: കനുപ്രിയ (ദുബായ്), കാതറീന (നിയമ വിദ്യാർത്ഥിനി). സഹോദരങ്ങൾ: വി. രാജി, വി. ജീവരാജ്.