nalinakshi-80

ക​ട​പ്പാ​ക്ക​ട: ഭാ​വ​നാ ന​ഗർ 314 ശ്രീ​രം​ഗ​ത്തിൽ പ​രേ​ത​നാ​യ ജ​നാർ​ദ്ദ​നൻ​ പി​ള്ള​യു​ടെ ഭാ​ര്യ ന​ളി​നാ​ക്ഷി (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. മ​ക്കൾ: മൈ​ഥി​ലി, ജ​യ​ച​ന്ദ്രൻ, ജ​ന​ക​രാ​ജ്, സൺ​കു​മാർ, ശ്രീ​മാ​യ, മ​ഞ്ചു​ള. മ​രു​മ​ക്കൾ: ശി​വൻ, ജ​യ​ശ്രീ, മീ​ന, രാ​ജ​ശ്രീ, ബാ​ബു.