muraleedharan-64

ചാത്തന്നൂർ: കുമ്മല്ലൂർ കട്ടച്ചൽ വിളയിലഴികത്ത് വീട്ടിൽ മുരളീധരൻ (64) നിര്യാതനായി. ഭാര്യ: സരള. മക്കൾ: വിദ്യാ (തങ്കച്ചി), വികാസ് ( ഉണ്ണി), മരുമകൻ: മനോജ് (ഭരതൻ).