കുന്നത്തൂർ: തുരുത്തിക്കര കിണറുമുക്കിൽ ചരുവിൽ വീട്ടിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വി. ശശി (കുന്നത്തൂർ താലൂക്ക് യൂണിയൻ സാംഭവ സഭ ജോ. സെക്രട്ടറി), പരേതനായ രവി. മരുമകൾ: ശാലിനി. സഞ്ചയനം 27ന് രാവിലെ 8ന്.