അഞ്ചൽ: ഇടമുളയ്ക്കൽ അസുര മംഗലം പണയിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ എൻ. ദേവകിഅമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻപിള്ള, രാജമ്മ, ശിവരാമപിള്ള, പരേതനായ പ്രഭാകരൻപിള്ള, ലീലാമ്മ, പൊന്നമ്മ, ജനാർദ്ദനൻപിള്ള. മരുമക്കൾ: ലീലാമ്മ, പരേതനായ സോമൻപിള്ള, പൊന്നമ്മ, മോഹനൻപിള്ള, ലീല, സുരേന്ദ്രൻപിള്ള, ബീന.