പെരിനാട്: പനയം ആലുംമൂട്ടിൽ ജംഗ്ഷനിലെ തുണ്ടിൽ സ്റ്റോർ ഉടമ പമ്പാലിൽ തുണ്ടിൽ വീട്ടിൽ പരേതരായ കരുണാകരൻ പിള്ളയുടെയും സുമതി അമ്മയുടെയും മകൻ വിനോദ് (54) നിര്യാതനായി. സഹോദരങ്ങൾ: രാധാകൃഷ്ണപിള്ള, രാജശേഖരൻപിള്ള, വിജയകുമാർ, ഉഷാകുമാരി, അശോക കുമാർ, സുരേഷ് (തുണ്ടിൽ മോട്ടേഴ്സ് ഉടമ), അനിൽകുമാർ (റിട്ട. കെ.എസ്.ഇ.ബി), സനൽ കുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.