തൃക്കരുവ: അഷ്ടമുടി വടക്കേക്കര കീർത്തി ഭവനിൽ (കങ്കോട്ട്) നെടുമ്പന ഓമനക്കുട്ടൻ പിള്ളയുടെയും (റിട്ട. ബി.എസ്.എൻ.എൽ) പുഷ്പകുമാരിയുടെയും മകൻ കിരൺ കുമാർ (26) നിര്യാതനായി. സഹോദരി: കീർത്തി.