തൃക്കരുവ: ഇഞ്ചവിള അഷ്ടമുടി മുക്കിന് സമീപം തെക്കതിൽ എസ്.എസ് മൻസിൽ റഷീദ്കുട്ടി (65) നിര്യാതനായി. ഭാര്യ: മെഹർബാൻ. മക്കൾ: ഷൈനി, ഷൈനൂ. മരുമകൻ: ഹരീഷ്.