കടയ്ക്കൽ: കൊല്ലം മങ്ങാട് തെന്നൂർ വീട്ടിൽ (സപ്നഗീഥിൽ) വി. ശശിധരൻ (റിട്ട. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി -75) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: പരേതയായ എൽ. വിമല. മക്കൾ: ഡോ. സപ്ന, സംഗീത. മരുമക്കൾ: ധനഞ്ജയ പൂജാരി, അമിത് വൈദ്യ.