sarasamma-72

കടയ്ക്കൽ: കൊച്ചാറ്റുപുറം പാലവിള വീട്ടിൽ പരേതനായ പുഷ്പരാജന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, സജികുമാർ (നക്ഷത്ര ഫാൻസി). മരുമക്കൾ: ഷൈലജ, ദിവ്യ.