sasikumar-46

ചാത്തന്നൂർ: മീനാട് ശശീന്ദ്രവിലാസത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെയും രത്നമ്മയുടെയും മകൻ ശശികുമാർ (ബിജു-46) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രീഹരി, ശ്രുതി.