maheshvaran-m-85

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ കൗൺസിലർ കുറ്റിക്കാട് അജന്തയിൽ എം. മഹേശ്വരൻ (അജന്ത ഇലക്ട്രിക്കൽസ്- 85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: അജി, അജീഷ്. മരുമക്കൾ: സീന, ദീപ. സഞ്ചയനം 25ന് രാവിലെ 9ന്.