കൊല്ലം: ഉമയനല്ലൂർ സ്വദേശിനിയും (നാസ് ഹൗസിൽ) പൂനെയിൽ സ്ഥിരതാമസക്കാരിയുമായ പരേതനായ അബ്ദുൽ റഹ്മാന്റെ (റിട്ട. സെൻട്രൽ റെയിൽവേ പൂനെ ഡിവിഷൻ അക്കൗണ്ടന്റ്) ഭാര്യ ഷഹുബാനത്ത് (67) നിര്യാതയായി. മക്കൾ: അജാസ് (ബംഗളൂരു), ആസിഫ് (പൂനെ). മരുമക്കൾ: സുമ, ജിൻസി.