
കരുനാഗപ്പള്ളി: ഇടക്കുളങ്ങര കാട്ടിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ നാണി (91) നമ്പരുവികാല മണ്ണാശേരിൽ ഭാനുഭവനത്തിൽ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ശിവാനന്ദൻ, വിജയമ്മ, രാമചന്ദ്രൻ, മണിഅമ്മ, കനകമ്മ. മരുമക്കൾ: രാധ, സുധാകരൻ, രാധാമണി, രമേശൻ, വിക്രമൻ.