പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ മൂലേഴുത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ശ്യാമളഅമ്മ. മക്കൾ: അജയകുമാർ, ജയശ്രീ, വിജയശ്രീ, ജയൻപിള്ള. മരുമക്കൾ: പരേതനായ വിനയൻ, രാജഗോപാൽ, സുജ.