1. ആദ്യ കേസ്: മാർച്ച് 27
2. ആദ്യ മരണം: മേയ് 31
3. ആകെ രോഗബാധിതർ: 247
4. രോഗമുക്തി: 86
5. ആകെ പരിശോധന: 8189
6. ചികിത്സയിലുള്ളവർ: 160
7. നിരീക്ഷണത്തിൽ: 8205
8. ഹോട്ട് സ്പോട്ട്: 10
9. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്
സമ്പർക്കം വഴിയുള്ള രോഗവ്യാപനം ഇല്ലെങ്കിലും ജില്ലയിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണ്. ജില്ലാ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. പൊതുജനങ്ങളും ഒപ്പം സഹകരിക്കണം.
ബി. അബ്ദുൾ നാസർ,
ജില്ലാ കളക്ടർ