കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീദേവി മന്ദിരത്തിൽ (ഉത്രാടം) പരേതനായ കെ. കുട്ടപ്പൻ നായരുടെ ഭാര്യ ജെ. കോമളവല്ലിഅമ്മ (റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ് എഴുകോൺ-74) നിര്യാതയായി. മകൾ: കെ. ശ്രീകുമാരി. മരുമകൻ: എൻ.ആർ. വേണുഗോപാൽ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി ലിമിറ്റഡ് സബ് സ്റ്റേഷൻ, കൊട്ടാരക്കര). സഞ്ചയനം 28ന് രാവിലെ 7.30ന്.