prasamalan-48

ഏരൂർ: കരിമ്പിൻകോണം ദിവ്യാ ഭവനിൽ പ്രശാമളൻ (48) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ദിവ്യ, പ്രശാന്ത്. മരുമകൻ: രമേശൻ.