പുന്നത്തല: സൗമ്യത നഗർ 40 ൽ കോവിൽത്തോട്ടം വീട്ടിൽ (കോവിൽമാതാ) പി.എസ്. ഷാജി (59) പോണ്ടിച്ചേരിയിൽ നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: കൃഷ്ണപ്രിയ, ഹരിപ്രിയ.