മയ്യനാട്: ശാസ്താംകോവിലിന് സമീപം ചക്കനാമഠത്തിൽ പ്രേംലാൽ (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുഷമ. മക്കൾ: പ്രഭാലാൽ, പ്രവീൺ, പാർവതി. മരുമക്കൾ: രതീഷ്, അർച്ചന, ശന്തനു.