കൊല്ലം: കുരീപ്പുഴ ഇരട്ടകടയിൽ വലിയകാവ് നഗർ 66 ൽ കുഴിക്കാണത്ത് വടക്കതിൽ കെ. ശശിധരൻ (62) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രതീഷ്, അനീഷ്.