മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി ഞാറവിള പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ ലളിത (64) നിര്യാതയായി. മക്കൾ: പ്രകാശ്, പരേതനായ പ്രസന്നൻ, സന്തോഷ്, ശശികല. മരുമക്കൾ: അശ്വതി, സുജിത, സനിൽ.