പരവൂർ: കുറുമണ്ടൽ ബി ചാലുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ നളിനാക്ഷിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ഹരിദാസൻപിള്ള, ലേഖ, ശ്രീകുമാർ. മരുമക്കൾ: ബിനു, രാജേന്ദ്രൻപിള്ള, വനജ.