thankamma-80

കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി നഗർ​ 74 കുടുംബശേരിൽ വീട്ടിൽ പരേതനായ പി.വി. ശ്രീധരന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.