divakaran-k-86

കൊ​ല്ലം: പ​ട്ട​ത്താ​നം ദർ​ശ​ന ന​ഗർ 67 അ​ടി​ച്ച​ഴി​ക​ത്ത് കെ. ദി​വാ​ക​രൻ (പൊ​ടി​യൻ​-86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്കൾ: ഷീ​ല, ഷൈ​ല​ജ ഷാ​ജി​മോൻ (മേ​ക്ക​പ്പ് ആർ​ട്ടി​സ്റ്റ്), ഉ​മേ​ഷ് (മേ​​ക്ക​പ്പ് ആർ​ട്ടി​സ്റ്റ്). മ​രു​മ​ക്കൾ: അ​നിൽ​കു​മാർ, പ​രേ​ത​നാ​യ സു​രേ​ന്ദ്രൻ, വ​ത്സ​ല, ശ്യാ​മ.