വടക്കൻ മൈനാഗപ്പള്ളി: വിളയിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: സുധാകരൻ, സുഗതൻ, സുരേന്ദ്രൻ. മരുമക്കൾ: രാജമ്മ, പരേതയായ ലളിത, ഗീത. സഞ്ചയനം നാളെ രാവിലെ 8ന്.