sushash-c-l-45

വർ​ക്ക​ല: മേൽ​വെ​ട്ടൂർ വ​ല​യ​ന്റെ കു​ഴി​യിൽ സു​ഷാ​സ് മ​ന്ദി​ര​ത്തിൽ പ​രേ​ത​നാ​യ ച​ന്ദ്ര​ഹാ​സ​ന്റെ​യും ലീ​ന​യു​ടെ​യും മ​കൻ സി.എൽ. സു​ഷാ​സ് (45) ഖ​ത്ത​റിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ജ​മു​ന. മ​ക്കൾ: വൈ​ഭ​വ്, ഭ​വിൻ.