നിലമേൽ: കരുന്തലക്കോട് കരുനാഗപ്പള്ളി സ്റ്റോഴ്സ് ഉടമ എ.എം. ഷറഫുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: ഷാനിഫാബീവി, നിസാമുദ്ദീൻ, ഷാജഹാൻ, ഷിബു, ഷിബില. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഷമീന, റെസന, സജീന, റാഫി.