നെടുങ്ങോലം: ചരുവിളവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ എൻ. നളിനി (79) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, പ്രേംകുമാർ, പ്രമോദ്കുമാർ, പത്മകുമാർ, സുധാരാജ്, സുമം, സുജ. മരുമക്കൾ: റീന, ശാലിനി, മഞ്ജു, സൂര്യ, സത്യരാജ്, മനോഹരൻ, ജയപ്രകാശ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.